പോലീസുകാരുടെ
അകന്പടിയോടെ തെല്ലും അഹങ്കാരമില്ലാതെ നടന്നു നീങ്ങുന്ന സുന്ദരിയായ
പെൺകുട്ടിയെ കണ്ട് അവിടെ കൂടി നിന്നവരിൽ ഒരുവനോട് ഞാ൯ ചോദിച്ചു: ആരാ ആ
അടക്കവും ഒതുക്കവും ഉള്ള പെൺക്കുട്ടി?? അയാളുടെ മറുപടി കേട്ട് ഞാ൯ ഞെട്ടി,
മന്ത്രിമാരെ ഒതുക്കിയവളും സ൪ക്കാരിനെ അടക്കിയവളുമാണവള്. പ്രസരിത മായ അവളുടെ
മുഖത്തേക്ക് അൽപനേരം ഞാ൯ നോക്കി നിന്നു.
/ ബേബി ജൈഷ
/ ബേബി ജൈഷ
No comments:
Post a Comment